Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightമലേഷ്യയിൽ ജോലി...

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ 18 വർഷത്തിന് ശേഷം അറസ്റ്റിൽ

text_fields
bookmark_border
മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത്  പണം തട്ടിയയാൾ 18 വർഷത്തിന് ശേഷം അറസ്റ്റിൽ
cancel

ശ്രീ​ക​ണ്ഠ​പു​രം: മ​ലേ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​യാ​ൾ 18 വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ. മ​ടി​ക്കേ​രി റാ​ണി​പ്പേ​ട്ട​യി​ലെ മു​ഹ​മ്മ​ദ് ബാ​ഷ​യെ​യാ​ണ് (63) ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്ന​കു​മാ​റി​ൻെ​റ നി​ർ​ദേ​ശ​പ്ര​കാ​രം ശ്രീ​ക​ണ്ഠ​പു​രം സി.​ഐ ഇ.​പി. സു​രേ​ശ​ൻ അ​റ​സ്റ്റു​ചെ​യ്ത​ത്. നി​ടി​യേ​ങ്ങ​യി​ലെ ദി​നേ​ശ്കു​മാ​റി​ന് മ​ലേ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു​ല​ക്ഷം രൂ​പ​യും പാ​സ്​​പോ​ർ​ട്ടും ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ബാ​ഷ അ​റ​സ്റ്റി​ലാ​യ​ത്.

2003 ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ണ​വും പാ​സ്​​പോ​ർ​ട്ടും കൈ​പ്പ​റ്റി​യ ശേ​ഷം ദി​നേ​ശ്കു​മാ​റി​നെ മ​ലേ​ഷ്യ​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും വി​സ ശ​രി​യ​ല്ലാ​ത്ത​തി​നാ​ൽ ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്നു. പി​ന്നീ​ട് തി​രി​കെ നാ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് കാ​ണി​ച്ചാ​ണ് ദി​നേ​ശ് കു​മാ​ർ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

2009ലാ​ണ് മു​ഹ​മ്മ​ദ് ബാ​ഷ​യെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. മ​റ്റൊ​രു പ്ര​തി​യെ നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ എ. ​പ്രേ​മ​രാ​ജ​ൻ, എ​സ്.​സി.​പി.​ഒ അ​ബ്ദു​ൽ ജ​ബ്ബാ​ർ, സി.​പി.​ഒ ഷ​മീ​ർ എ​ന്നി​വ​രും ബാ​ഷ​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Offering a job in Malaysia The money launderer was arrested after 18 years
Next Story