Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകാപ്പ ചുമത്തി യുവാവ്...

കാപ്പ ചുമത്തി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കാപ്പ ചുമത്തി യുവാവ് അറസ്റ്റിൽ
cancel
camera_alt

ഷ​ക്കീ​ർ

ശ്രീ​ക​ണ്ഠ​പു​രം: നി​ര​വ​ധി കേ​സു​ക​ളി​ൽ​പ്പെ​ട്ട യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ന​ടു​വി​ൽ സ്വ​ദേ​ശി പു​തി​യ​ക​ത്ത് ഷ​ഹീ​ർ എ​ന്ന ഷ​ക്കീ​ർ (25)നെ​യാ​ണ് കു​ടി​യാ​ൻ​മ​ല എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ മെ​ൽ​ബി​ൻ ജോ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്ര​മ​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഷ​ഹീ​ർ. ഇ​യാ​ളെ ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ല​ട​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkappa charged
News Summary - The youth was arrested under Kappa act
Next Story