Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightമലപ്പട്ടം കോണ്‍ഗ്രസ്...

മലപ്പട്ടം കോണ്‍ഗ്രസ് ഓഫിസ് കത്തിച്ച കേസ്​: മൂന്ന് സി.പി.എം പ്രവർത്തകർ അറസ്​റ്റില്‍

text_fields
bookmark_border
youth arrested, attacking police
cancel

ശ്രീകണ്ഠപുരം (കണ്ണൂർ): മലപ്പട്ടത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് കത്തിച്ച കേസിലെ പ്രതികളെ അറസ്​റ്റ്​ ചെയ്തു. മലപ്പട്ടത്തെ സി.പി.എം പ്രവര്‍ത്തകരായ നടുവിലെ കണ്ടിയില്‍ നവനീത് രാധാകൃഷ്ണന്‍, ആളാറമ്പത്ത് നിഖില്‍, കൊളന്തയിലെ അളവൂര്‍ ലോഹിത്ത് എന്നിവരാണ് അറസ്​റ്റിലായത്. കണ്ണൂര്‍ അസി. പൊലീസ് കമീഷണര്‍ പി.പി. സദാനന്ദ​‍െൻറ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പ്​ നടത്തിയ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

സെപ്റ്റംബര്‍ 17ന് പുലര്‍ച്ചയായിരുന്നു കോൺഗ്രസ് ഓഫിസിന് തീവെച്ചത്. ഓഫിസിലെ ഉപകരണങ്ങളും ഫോട്ടോകളും നശിച്ചിരുന്നു. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMMalappattamcongress
News Summary - three cpm workers arrested
Next Story