Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകാൽനട യാത്രികന്റെ...

കാൽനട യാത്രികന്റെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു; ബൈക്ക് യാത്രികൻ അറസ്റ്റിൽ

text_fields
bookmark_border
demonstration on bike
cancel
camera_alt

representational image

ശ്രീ​ക​ണ്ഠ​പു​രം: കാ​ൽ​ന​ട യാ​ത്രി​ക​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം ബൈ​ക്കാ​ണെ​ന്ന് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ​യ്യാ​വൂ​ർ തി​രൂ​രി​ലെ ആ​ക്കാം​പ​റ​മ്പി​ൽ സ​ജി​ല​ൻ ജോ​സ്(49) നെ ​ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് രാ​ത്രി സം​സ്ഥാ​ന പാ​ത​യി​ൽ പ​രി​പ്പാ​യി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം വെ​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​നാ​യ പ​രി​പ്പാ​യി​ലെ പ​ഴ​യ​പു​ര​യി​ൽ ശ്രീ​ധ​ര​ൻ (61) അ​ജ്ഞാ​ത വ​ണ്ടി​യി​ടി​ച്ച് മ​രി​ച്ചി​രു​ന്നു.

വ​ണ്ടി നി​ർ​ത്താ​തെ പോ​യ​തി​നാ​ൽ ക​ണ്ടെ​ത്താ​നാ​യി പൊ​ലീ​സ് സി.​സി.​ടി.​വി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ​ജി​ല​ൻ എ​ന്ന വ്യ​ക്തി ഓ​ടി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് വ്യ​ക്ത​മാ​യി. എ​ന്നാ​ൽ, ബൈ​ക്കി​ടി​ച്ച് വീ​ണ ശ്രീ​ധ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും പൊ​ലീ​സി​ൽ വി​വ​രം ന​ൽ​കാ​നും സ​ജി​ല​നും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭ​യം കാ​ര​ണം ത​ന്റെ വ​ണ്ടി​യാ​ണ് ഇ​ടി​ച്ച​തെ​ന്ന കാ​ര്യം മാ​ത്രം പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​താ​ണ് കാ​മ​റ പ​രി​ശോ​ധ​ന​യി​ലേ​ക്ക് ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsbiker arrestedpedestrian killed in accident
News Summary - Vehicle that killed pedestrian identified; The biker was arrested
Next Story