Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_right13 കുപ്പി...

13 കുപ്പി വിദേശമദ്യവുമായി പിടിയിൽ

text_fields
bookmark_border
13 കുപ്പി വിദേശമദ്യവുമായി പിടിയിൽ
cancel
camera_alt

അ​യ്യൂ​ബ്

ത​ളി​പ്പ​റ​മ്പ്: 13 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. പ​ന്നി​യൂ​രി​ലെ അ​യ്യൂ​ബി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റേഞ്ച് ഓ​ഫി​സ് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ഷ​റ​ഫ് മ​ല​പ്പ​ട്ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. പ​ന്നി​യൂ​ർ, പൂ​മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ അ​യ്യൂ​ബ് പി​ടി​യി​ലാ​യ​ത്. മ​ദ്യം വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന മ​ഫ്തി വേ​ഷ​ത്തി​ലെ​ത്തി​യ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​പി. മ​നോ​ഹ​ര​ൻ, ഗ്രേ​ഡ് പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ നി​കേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ജി​ൻ, ശ്യാം​രാ​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സു​നി​ത മീ​ത്ത​ൽ വീ​ട്ടി​ൽ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsArrest
News Summary - Caught with 13 bottles of foreign liquor
Next Story