Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightരണ്ടു പോക്സോ കേസിൽ...

രണ്ടു പോക്സോ കേസിൽ നാലു പേർ അറസ്റ്റിൽ

text_fields
bookmark_border
രണ്ടു പോക്സോ കേസിൽ നാലു പേർ അറസ്റ്റിൽ
cancel

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​ന് ര​ണ്ടു പോ​ക്സോ കേ​സു​ക​ളി​ലാ​യി നാ​ലു പേ​രെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ദി​നേ​ശ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ ഏ​ഴ് വ​യ​സ്സു​കാ​രി​യെ ക​യ​റി​പ്പി​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ മാ​വി​ച്ചേ​രി​യി​ലെ കെ.​പി. അ​ബ്ദു​ൽ​ജു​നൈ​ദ്, കു​പ്പ​ത്തെ ത്വ​യി​ബ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത്വ​യ്യി​ബി​ന് സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ് ത്വ​യ്യി​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

16കാ​രി​യെ ര​ണ്ടു വ​ർ​ഷ​മാ​യി ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് പ​ന്നി​യൂ​ർ കാ​രാ​ക്കൊ​ടി​യി​ലെ എം. ​മു​ഹ​മ്മ​ദ് മു​ഹാ​ദ്, എം. ​സി​ദ്ദീ​ഖ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി അ​ധ്യാ​പി​ക​യോ​ട് പീ​ഡ​ന വി​വ​രം പ​റ​യു​ക​യും അ​വ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Four arrested in two pocso cases
Next Story