Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightത​ളി​പ്പ​റ​മ്പ്...

ത​ളി​പ്പ​റ​മ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തിയ നാലുപേർക്ക് കോവിഡ്

text_fields
bookmark_border
ത​ളി​പ്പ​റ​മ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തിയ നാലുപേർക്ക് കോവിഡ്
cancel

ത​ളി​പ്പ​റ​മ്പ്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ചി​കി​ത്സ​ക്കെ​ത്തി​യ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​വ​രെ പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. മെ​ഡി. കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ​വി​ച്ച ത​ല​ശ്ശേ​രി​യി​ലെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​ണ്.

മ​റ്റു മൂ​ന്നു പേ​ർ ഗ​ർ​ഭി​ണി​ക​ളാ​ണ്. പ്ര​സ​വ ചി​കി​ത്സ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്​​ഥി​രീ​ക​രി​ച്ച​ത്. ക​ണ്ടെ​യ്ൻ​മെൻറ്​ സോ​ണാ​യ ത​ളി​പ്പ​റ​മ്പി​ൽ പൊ​ലീ​സ് അ​നൗ​ൺ​സ്മെൻറ്​ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TaliparambaCovid 19
Next Story