Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപത്തു വയസ്സുകാരിക്ക്...

പത്തു വയസ്സുകാരിക്ക് പീഡനം; 65കാരന് 12 വർഷം തടവും പിഴയും

text_fields
bookmark_border
arrest
cancel
camera_alt

Represetational image

ത​ളി​പ്പ​റ​മ്പ്: പ​ത്തു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 65കാ​ര​ന് 12 വ​ർ​ഷം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പാ​ലാ​വ​യ​ൽ ചാ​വ​റ​ഗി​രി കൂ​ട്ട​കു​ഴി കോ​ള​നി​യി​ലെ പി.​വി. നാ​രാ​യ​ണ​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്. ര​ണ്ട് വ​കു​പ്പു​ക​ളി​ലാ​യി 12 വ​ർ​ഷം ത​ട​വി​നും ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നു​മാ​ണ് ശി​ക്ഷി​ച്ച​ത്.

2017ൽ ​പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യാ​ണ് പ​രാ​തി. പ​രാ​തി​യെ തു​ട​ർ​ന്ന് ചെ​റു​പു​ഴ എ​സ്.​ഐ പി. ​സു​കു​മാ​ര​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ആ​സാ​ദ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​റു​പു​ഴ എ​സ്.​ഐ എം.​എ​ൻ. ബി​ജോ​യ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ഷെ​റി​മോ​ൾ ജോ​സ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKannur news
News Summary - molesting case-A 65-year-old man was sentenced to 12 years in prison and a fine
Next Story