Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപോക്സോ: പ്രതിക്ക് 12...

പോക്സോ: പ്രതിക്ക് 12 കൊല്ലം തടവും പിഴയും

text_fields
bookmark_border
pocso
cancel
camera_alt

representational image 

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 12 കൊ​ല്ലം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

ഉ​ളി​ക്ക​ൽ സ്വ​ദേ​ശി എ​ൻ. ദീ​പ​കി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്. 2018 ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വെ​ച്ച് പെ​ൺ​കു​ട്ടി​യെ പു​തി​യ മൊ​ബൈ​ൽ ഫോ​ൺ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ കെ.​കെ. പ്ര​ശോ​ഭ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. നാ​ലു വ​കു​പ്പു​ക​ളി​ലാ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഷെ​റി​മോ​ൾ ജോ​സ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKannur NewsPOCSO
News Summary - POCSO-Accused gets 12 years imprisonment and fine
Next Story