Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപോക്സോ: പ്രതിക്ക്...

പോക്സോ: പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 50,000 പിഴയും

text_fields
bookmark_border
Imprisonment
cancel

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. കാ​സ​ർ​കോ​ട് അ​മ്പ​ല​ത്ത​റ പാ​റ​പ​ള്ളി​യി​ലെ മ​ല​യാ​ക്കോ​ൾ വീ​ട്ടി​ൽ കെ. ​ശ​ര​ത് കു​മാ​റി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി സി. ​മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷി​ച്ച​ത്. 2020ൽ ​പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoImprisonment and fine
News Summary - POCSO- Accused gets three years rigorous imprisonment and fine
Next Story