Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightഏഴാം ക്ലാസുകാരിക്ക്...

ഏഴാം ക്ലാസുകാരിക്ക് പീഡനം: വയോധികന് കഠിനതടവും പിഴയും

text_fields
bookmark_border
Imprisonment
cancel

ത​ളി​പ്പ​റ​മ്പ്: ഏ​ഴാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 76 കാ​ര​ന് 42 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര​ല​ക്ഷം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. 2018ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​ല​ക്കോ​ട് ചി​റ്റ​ടി​യി​ലെ ക​ണ്ണ​മ്പി​ള്ളി വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2018ൽ ​പെ​ൺ​കു​ട്ടി ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യാ​ണ് പ​രാ​തി.

അ​ന്ന​ത്തെ ആ​ല​ക്കോ​ട് സി.​ഐ ഇ.​പി. സു​രേ​ശ​നാ​ണ് പ്ര​തി​യാ​യ ക​ണ്ണ​മ്പി​ള്ളി വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​നെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​ഞ്ച് വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് 42 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര​ല​ക്ഷം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

ര​ണ്ട് വ​കു​പ്പു​ക​ളി​ൽ 10 വ​ർ​ഷ​വും 50,000 വീ​ത​വും ര​ണ്ട് വ​കു​പ്പു​ക​ളി​ൽ 10 വ​ർ​ഷ​വും 25,000 വീ​ത​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ര​ണ്ട് വ​ർ​ഷ​വു​മാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി സി. ​മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച് 10 വ​ർ​ഷം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. ഷെ​റി​മോ​ൾ ജോ​സ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultImprisonment and fine
News Summary - sexual assault on girl-Elderly jailed and fined
Next Story