Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightസ്വ​ന്തം പാ​ർ​ട്ടി...

സ്വ​ന്തം പാ​ർ​ട്ടി അണികളെ അറിയാത്തയാളാണ് ലോക്കൽ സെക്രട്ടറിയെന്ന് മാ​ന്ധം​കു​ണ്ട് സ​ഖാ​ക്ക​ൾ

text_fields
bookmark_border
cpm
cancel


ത​ളി​പ്പ​റ​മ്പ്: സ്വ​ന്തം പാ​ർ​ട്ടി അ​ണി​ക​ളെ പോ​ലു​മ​റി​യാ​ത്ത ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ങ്ങ​നെ​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​വ​രെ പാ​ർ​ട്ടി വി​രു​ദ്ധ​രെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ​തെ​ന്ന് മാ​ന്ധം​കു​ണ്ട് സ​ഖാ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. സി.​പി.​എം ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ മാ​ന്ധം​കു​ണ്ട് സ​ഖാ​ക്ക​ളെ അ​ടി​ച്ച​മ​ർ​ത്തി​യ​തി​െൻറ പ്ര​തി​ക​ര​ണ​മാ​ണ് പ്ര​തി​ഷേ​ധ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം നേ​തൃ​ത്വ​ത്തി​നെ​തി​രെ പ്ര​ക​ട​നം ന​ട​ത്തി​യ​വ​ർ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​ർ പാ​ർ​ട്ടി വി​രു​ദ്ധ​രാ​ണെ​ന്ന്​​ പ​റ​യാ​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്ക് അ​ർ​ഹ​ത​യി​ല്ല. സി.​പി.​എം നോ​ർ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പു​ല്ലാ​യ്​​ക്കൊ​ടി ച​ന്ദ്ര​നെ​തി​രെ​യാ​ണ് ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. ചു​വ​ന്ന മ​ണ്ണി​ല​ല്ല ത​ങ്ങ​ൾ ജ​നി​ച്ച​ത്. ജ​നി​ച്ച മ​ണ്ണ് ചു​വ​പ്പി​ച്ച​വ​രാ​ണ് ത​ങ്ങ​ൾ. നേ​തൃ​ത്വം തെ​റ്റ് തി​രു​ത്തും​വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMtaliparamb
News Summary - taliparamb CPM
Next Story