Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
cancel

ത​ളി​പ്പ​റ​മ്പ്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കോ​ല​ത്തു​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ന​വീ​ൻ, അ​മ​ൽ റ​ജി​നോ​ൾ​ഡ് എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.

തൃ​ച്ചം​ബ​രം പ​ലാ​ഴി റോ​ഡി​ൽ ബൈ​ക്കി​ൽ വ​രു​മ്പോ​ഴാ​ണ് 480 മി.​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 24ന് ​മ​യ​ക്കു​മ​രു​ന്നു​മാ​യി മു​യ്യം സ്വ​ദേ​ശി കെ. ​മു​ഷ്താ​ഖ്, ക​ണ്ണ​പു​രം കീ​ഴ​റ സ്വ​ദേ​ശി കെ. ​ആ​ദ​ർ​ശ് എ​ന്നി​വ​ർ പി​ടി​യി​ലാ​യി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ന​വീ​നി​നെ​യും അ​മ​ലി​നെ​യും കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഗ്രേ​ഡ് എ​സ്.​ഐ അ​ബ്ദു​ൽ റ​ഹ്മാ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ഷ്റ​ഫ്, പ്ര​മോ​ദ് ക​ട​മ്പേ​രി, മു​കേ​ഷ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdma
News Summary - two arrested with mdma
Next Story