Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightപോക്സോ കേസിൽ പ്രതിക്ക്...

പോക്സോ കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും പിഴയും

text_fields
bookmark_border
pocso case
cancel
camera_alt

representational image

ത​ല​ശ്ശേ​രി: പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും. ധ​ർ​മ​ടം ചാ​ത്തോ​ടം ബീ​ച്ചി​ലെ കെ.​വി. അ​രു​ൺ കു​മാ​റി​നെ​യാ​ണ് (52) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി ത​ല​ശ്ശേ​രി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് ശി​ക്ഷി​ച്ച​ത്.

2019 ഒ​ക്ടോ​ബ​റി​ൽ ത​ല​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ, ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന കെ. ​സ​ന​ൽ​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​തി വീ​ട്ടി​ലും വീ​ടി​ന​ടു​ത്തു​ള്ള ഏ​റു​മാ​ട​ത്തി​ലും ലൈ​ംഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKannur newsPocso
News Summary - Accused sentenced to six years rigorous imprisonment and fine in POCSO case
Next Story