Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ജി​തി​ൻ

ത​ല​ശ്ശേ​രി: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ​തി​നാ​ൽ കാ​പ്പ ചു​മ​ത്തി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ടു ക​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ലോ​ട്ട​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തെ ന​ട​മ്മ​ൽ വീ​ട്ടി​ൽ സി. ​ജി​തി​നാ​ണ് (25) പി​ടി​യി​ലാ​യ​ത്. നാ​ടു​ക​ട​ത്തി​യ പ്ര​തി വീ​ട്ടി​ലു​ണ്ടെ​ന്ന​റി​ഞ്ഞ് എ​ത്തി​യ​താ​യി​രു​ന്നു ത​ല​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ വി.​വി. ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം. പൊ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ വീ​ട്ടി​ന​ടു​ത്തു​ള്ള പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പു​ഴ​യി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​ണ്ട​ൽ​കാ​ട്ടി​ൽ ഒ​ളി​ച്ച പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsKappa Act
News Summary - Accused who was deported under Kappa arrested
Next Story