Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightവനിതപ്രിൻസിപ്പലിനു...

വനിതപ്രിൻസിപ്പലിനു നേരെ കൈയേറ്റം: അധ്യാപികയുടെ ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ത​ല​ശ്ശേ​രി: സ്കൂ​ളി​ൽ ക​യ​റി വ​നി​ത പ്രി​ൻ​സി​പ്പ​ലി​നെ​യും ഓ​ഫി​സി​ലു​ള്ള​വ​രെ​യും കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ നി​ട്ടൂ​രി​ലെ സ​രോ​ജ​ത്തി​ൽ എം.​കെ. ജ​യാ​ന​ന്ദ​നെ ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശ്ശേ​രി സാ​ൻ​ജോ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സെ​ലി​ൻ ജോ​സ​ഫി​ന്റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ഓ​ഫി​സി​ൽ ക​യ​റി​യാ​ണ് പ്രി​ൻ​സി​പ്പ​ലി​നെ കൈ​യേ​റ്റം ചെ​യ്ത​ത്. പു​റ​ത്തി​റ​ങ്ങി​യാ​ൽ വാ​ഹ​നം ഇ​ടി​പ്പി​ച്ചു കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. ജ​യാ​ന​ന്ദ​ന്റെ ഭാ​ര്യ വ​ർ​ഷ​ങ്ങ​ളാ​യി സാ​ൻ​ജോ​സി​ൽ അ​ധ്യാ​പി​ക​യാ​ണ്. ഇ​യാ​ൾ നേ​രഋത്ത ഗ​ൾ​ഫി​ലാ​യി​രു​ന്നു. ഈ​യി​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casearrestfemale principal
News Summary - Assault on female principal- Teacher's husband arrested
Next Story