Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2021 6:45 AM IST Updated On
date_range 24 March 2021 11:19 AM ISTബൈക്കുകൾ കത്തിച്ച േകസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
text_fieldsbookmark_border
തലശ്ശേരി: കാവുംഭാഗം വാവാച്ചിമുക്കിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകൾ അഗ്നിക്കിരയാക്കിയ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ.
കാവുംഭാഗം സൗത്ത് യു.പി സ്കൂളിന് സമീപത്തെ മീരജിനെയാണ് തലശ്ശേരി എസ്.െഎ എ. അഷ്റഫിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുവളഞ്ഞ് പിടികൂടിയത്.
കരയത്തിൽ രവി, മകനും സി.പി.എം ബ്രാഞ്ചംഗവുമായ കരയത്തിൽ റിജിൻ എന്നിവരുടെ ബൈക്കുകളാണ് അഗ്നിക്കിരയാക്കിയത്. ഞായറാഴ്ച പുലർച്ച ഒരുമണിയോടെയാണ് സംഭവം. ബാത്ത്റൂമിെൻറ വാതിലിനും തീപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story