Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightജാതിപ്പേരുപറഞ്ഞ്...

ജാതിപ്പേരുപറഞ്ഞ് അധിക്ഷേപം: അമ്മക്കും മകൾക്കുമെതിരെ കേസ്

text_fields
bookmark_border
ജാതിപ്പേരുപറഞ്ഞ് അധിക്ഷേപം: അമ്മക്കും മകൾക്കുമെതിരെ കേസ്
cancel

ത​ല​ശ്ശേ​രി: പ​റ​മ്പി​ൽ ജോ​ലി​ക്കെ​ത്തി​യ യു​വാ​വി​നെ ജാ​തി​പ്പേ​രു​പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി. എ​ര​ഞ്ഞോ​ളി കൊ​ട​ക്ക​ളം ഗു​രു​കൃ​പ​യി​ൽ ജി​ജു​വി​െൻറ പ​രാ​തി​യി​ൽ എ​ര​ഞ്ഞോ​ളി കാ​രാ​യി മു​ക്കി​ലെ ജ​യ​മ്മ, മ​ക​ൾ റി​ൻ​ഷ എ​ന്നി​വ​ർ​ക്കെ​തി​രെ ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു.

ജാ​തി​പ​റ​ഞ്ഞ് ചീ​ത്ത​വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച​തി​നാ​ണ് ജാ​മ്യ​മി​ല്ല വ​കു​പ്പ്​ ചേ​ർ​ത്ത്​​ കേ​സ്. സു​ഹൃ​ത്താ​യ നി​ഖി​ലി​െൻറ കാ​രാ​യി​മു​ക്കി​ലു​ള്ള പ​റ​മ്പി​ൽ ടാ​ർ​പോ​ളി​ൻ ഷീ​റ്റ് കെ​ട്ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ജ​യ​മ്മ​യും മ​ക​ളും അ​ധി​ക്ഷേ​പി​ച്ച​ത​ത്രെ. നി​ഖി​ലു​മാ​യി ജ​യ​മ്മ​യു​ടെ കു​ടും​ബം വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Caste abuse
News Summary - Caste abuse: Case against mother and daughter
Next Story