Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകന്നിയങ്കത്തിന്...

കന്നിയങ്കത്തിന് ദമ്പതികൾ

text_fields
bookmark_border
കന്നിയങ്കത്തിന് ദമ്പതികൾ
cancel
camera_alt

ദി​ൽ​ഷാ​ദ്, ഷ​ക്കീ​ല​

ത​ല​ശ്ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്നി​യ​ങ്ക​ത്തി​ന് ദ​മ്പ​തി​ക​ൾ. ഉ​മ്മ​ൻ​ചി​റ​യിെ​ല ക​യ്യാ​ല​ക്ക​ണ്ടി വീ​ട്ടി​ൽ എം.​വി. ദി​ൽ​ഷാ​ദും ഭാ​ര്യ പി.​പി. ഷ​ക്കീ​ല ദി​ൽ​ഷാ​ദു​മാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പു​മ്മ​ൽ 11ാം വാ​ർ​ഡി​ലാ​ണ് ദി​ൽ​ഷാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ത​ല​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ധ​ർ​മ​ടം ഡി​വി​ഷ​നി​ലാ​ണ് ഷ​ക്കീ​ല ദി​ൽ​ഷാ​ദ് അ​ങ്കം​കു​റി​ക്കു​ന്ന​ത്. ഇ​ട​ത് മു​ന്ന​ണി​ക്ക് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യി​ൽ ഏ​റെ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ൺ​ഗ്ര​സി‍െൻറ ഒൗ​ദ്യോ​ഗി​ക ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ഇൗ ​ദ​മ്പ​തി​ക​ൾ.

സം​സ്ഥാ​ന​ത്തു​ണ്ടാ​യ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നും വോ​ട്ട​ർ​മാ​രു​ടെ വാ​ക്കു​ക​ളി​ൽ ശു​ഭാ​പ്തി വി​ശ്വാ​സ​മു​ണ്ടെ​ന്നും ക​ച്ച​വ​ട​ക്കാ​ര​നാ​യ ദി​ൽ​ഷാ​ദ് പ​റ​ഞ്ഞു. ധ​ർ​മ​ടം മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റാ​ണ്. 2007ലാ​ണ് ദി​ൽ​ഷാ​ദ് ഷ​ക്കീ​ല​യെ ജീ​വി​ത​സ​ഖി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
Next Story