Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightയുവതിയോട് അശ്ലീലം:...

യുവതിയോട് അശ്ലീലം: സി.പി.എം പ്രാദേശിക നേതാവിന്​ സസ്പെൻഷൻ

text_fields
bookmark_border
suspension notice
cancel

ത​ല​ശ്ശേ​രി: വാ​യ്​​പ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യ യു​വ​തി​യോ​ട് അ​ശ്ലീ​ലം പ​റ​ഞ്ഞെ​ന്ന പ​രാ​തി​യി​ൽ സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വി​ന് പാ​ർ​ട്ടി​യി​ലും സ​സ്പെ​ൻ​ഷ​ൻ. പി​ണ​റാ​യി ഫാ​ര്‍മേ​ഴ്‌​സ് വെ​ല്‍ഫെ​യ​ര്‍ കോ ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി നി​ഖി​ല്‍ കു​മാ​ർ നാ​ര​ങ്ങോ​ളി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

സി.​പി.​എം ധ​ർ​മ​ടം നോ​ർ​ത്ത് ലോ​ക്ക​ലി​ലെ അ​ണ്ട​ലൂ​ർ കി​ഴ​ക്ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ നി​ഖി​ൽ കു​മാ​റി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ്​​ ചെ​യ്ത​ത്. പാ​ർ​ട്ടി​യു​ടെ യ​ശ​സ്സി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കും​വി​ധം പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ന​ട​പ​ടി​യെ​ടു​ത്ത​ത്.

വാ​യ്​​പ​ക്കെ​ത്തി​യ യു​വ​തി​യോ​ട് ലൈം​ഗി​ക​ച്ചു​വ​യി​ല്‍ സം​സാ​രി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രാ​തി ന​ല്‍കി​യ യു​വ​തി​യും പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM
News Summary - CPM local leader suspended
Next Story