Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightടാങ്കർ ലോറിയിൽനിന്ന്...

ടാങ്കർ ലോറിയിൽനിന്ന് ഡീസൽ ചോർന്നു; തലശ്ശേരിയിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീണു

text_fields
bookmark_border
ടാങ്കർ ലോറിയിൽനിന്ന് ഡീസൽ ചോർന്നു; തലശ്ശേരിയിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീണു
cancel
camera_alt

ത​ല​ശ്ശേ​രി​യി​ൽ ഡീ​സ​ൽ ചോ​ർ​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്ന് മ​റ്റൊ​രു ടാ​ങ്ക​ർ ലോ​റി​യി​ലേ​ക്ക് വെ​ള്ളം മാ​റ്റു​ന്നു

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി- മാ​ഹി ബൈ​പാ​സ്‌ നി​ർ​മാ​ണ​ത്തി​ന്‌ വെ​ള്ള​വു​മാ​യി പോ​വു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്ന്‌ ഡീ​സ​ൽ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ തെ​ന്നി​വീ​ണു. വീ​ഴ്‌​ച​യി​ൽ ഏ​താ​നും പേ​ർ​ക്ക്‌ പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്‌​ച ഉ​ച്ച​ക്ക്‌ ശേ​ഷ​മാ​ണ്‌ സം​ഭ​വം. ക​ണ്ണൂ​ർ ഭാ​ഗ​ത്ത് നി​ന്ന് ത​ല​ശ്ശേ​രി വ​ഴി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്ന് ഡീ​സ​ൽ ചോ​ർ​ന്ന​ത്. ജി​ല്ല കോ​ട​തി പ​രി​സ​രം, സ്‌​റ്റേ​ഡി​യം പ​രി​സ​രം, ജ​ന​റ​ൽ ആ​ശു​പ​ത്രി ക​വ​ല, ലോ​ഗ​ൻ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്‌ ഡീ​സ​ൽ ചോ​ർ​ന്ന്‌ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ തെ​ന്നി​വീ​ണ​ത്‌.

വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ അ​ഗ്നി​ര​ക്ഷ​സേ​ന​യെ​ത്തി റോ​ഡി​ൽ പൂ​ഴി വി​ത​റി​യാ​ണ്‌ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്‌. ഡീ​സ​ൽ ടാ​ങ്കി​ൽ നി​ന്നു​ള്ള പൈ​പ്പ്‌ ത​ക​രാ​റാ​യ​താ​ണ്‌ ചോ​ർ​ച്ച​ക്ക്‌ കാ​ര​ണ​മെ​ന്ന്‌ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ പ​റ​ഞ്ഞു. ഡീ​സ​ൽ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് മു​കു​ന്ദ് ജ​ങ്ഷ​നി​ൽ ലോ​റി നി​ർ​ത്തി​യി​ട്ടു. വൈ​കീ​ട്ട് മ​റ്റൊ​രു ടാ​ങ്ക​ർ ലോ​റി കൊ​ണ്ടു​വ​ന്ന് മാ​ഹി ബൈ​പാ​സി​ലേ​ക്കു​ള്ള വെ​ള്ളം അ​തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidenttanker lorrydiesel leakage
News Summary - Diesel leaked from tanker lorry-Two-wheelers skidded in Thalassery
Next Story