Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2021 9:00 AM IST Updated On
date_range 18 Feb 2021 9:00 AM ISTഫ്രൂട്സ് കട കത്തിനശിച്ചു
text_fieldsbookmark_border
തലശ്ശേരി: ദേശീയപാതക്കരികിൽ പ്രവർത്തിക്കുന്ന ഫ്രൂട്സ് കട കത്തിനശിച്ചു. തലശ്ശേരി-മാഹി ദേശീയ പാതയിൽ പുന്നോൽ പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ബുധനാഴ്ച രാത്രി പത്തിന് ശേഷമാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അടുത്ത കാലത്താണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story