Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരിയിൽ ചക്ക...

തലശ്ശേരിയിൽ ചക്ക മഹോത്സവം

text_fields
bookmark_border
തലശ്ശേരിയിൽ ചക്ക മഹോത്സവം
cancel

ത​ല​ശ്ശേ​രി: ശാ​ര​ദ കൃ​ഷ്ണ​യ്യ​ർ ഹാ​ളി​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച ച​ക്ക മ​ഹോ​ത്സ​വം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​നും ജാ​ക്ക് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​ല​ശ്ശേ​രി യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് വി.​കെ. ജ​വാ​ദ് അ​ഹ​മ്മ​ദ് ആ​ദ്യ​വി​ൽ​പ​ന ന​ട​ത്തി.

ന​ഗ​ര​സ​ഭാം​ഗം ബം​ഗ്ല ഷം​സു, അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് സി.​പി. ആ​ലു​പ്പി​കേ​യി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. സ​തീ​ശ​ൻ, ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് മാ​യ​ൻ വേ​ങ്ങാ​ട്, ജാ​ക്ക് ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് റ​ജി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryJackfruit festival
News Summary - Jackfruit festival in Thalassery
Next Story