Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightപുണെയിൽ ത​ല​ശ്ശേ​രി...

പുണെയിൽ ത​ല​ശ്ശേ​രി സ്വദേശി തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
പുണെയിൽ ത​ല​ശ്ശേ​രി സ്വദേശി തൂങ്ങിമരിച്ച നിലയിൽ
cancel

മും​ബൈ: പു​ണെ​യി​ലെ ന​വി​പോ​ട്ടി​ൽ മ​ല​യാ​ളി യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ല​ശ്ശേ​രി ആ​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി പ്ര​കാ​ശ​ന്റെ മ​ക​ൻ എ.​പി അ​നു​ഗ്ര​ഹി​നെ (22) യാ​ണ്​ താ​മ​സ​സ്ഥ​ല​ത്ത്​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ർ ക​ണ്ടെ​ത്തി​യ​ത്.

പെ​ട്രോ​ൾ പ​മ്പ്​ ജീ​വ​ന​ക്കാ​രാ​ണ്. മൊ​ബൈ​ൽ ആ​പ്പ്​ വ​ഴി വാ​ങ്ങി​യ വാ​യ്പ തി​രി​ച്ച്​​ന​ൽ​കി​യി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ അ​ഞ്ജ​താ​ർ ഫോ​ണി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​നു​ഗ്ര​ഹി​ന്റെ അ​ശ്​​ളീ​ല ചി​ത്ര​ങ്ങ​ൾ അ​യ​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasserysuicide
News Summary - Malayalee found dead in Pune
Next Story