Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightറിഷാദിന് റെയിൽവേയുടെ...

റിഷാദിന് റെയിൽവേയുടെ ആദരം

text_fields
bookmark_border
rishad
cancel
camera_alt

റിഷാദിന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അസി. കമേഴ്സ്യൽ മാനേജർ സുനിൽ കുമാർ സർട്ടിഫിക്കറ്റ് കൈമാറുന്നു

ത​ല​ശ്ശേ​രി: െട്ര​യി​ൻ വ​രു​ന്ന​തി​നി​ടെ പാ​ള​ത്തി​ൽ​നി​ന്ന്​ യു​വ​തി​യെ ര​ക്ഷി​ച്ച യു​വാ​വി​ന് റെ​യി​ൽ​വേ​യു​ടെ അം​ഗീ​കാ​രം. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ പോ​ർ​ട്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ചി​റ​ക്ക​ര എ​സ്.​എ​സ് റോ​ഡി​ലെ റൈ​ഹാ​ന കോേ​ട്ട​ജി​ൽ പി. ​റി​ഷാ​ദി​നെ​യാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ആ​ദ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19ന് ​ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ട്രെ​യി​ൻ വ​രു​ന്ന​തി​നി​ടെ പാ​ള​ത്തി​ൽ ക​ണ്ട യു​വ​തി​യെ റി​ഷാ​ദ് ഒാ​ടി​യെ​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​സി. ക​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ സു​നി​ൽ കു​മാ​ർ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും റി​ഷാ​ദി​ന് കൈ​മാ​റി.

ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റെ​യി​ൽ​വേ ക​മേ​ഴ്സ്യ​ൽ ക്ല​ർ​ക്കു​മാ​രാ​യ സി.​എ​സ്. സ​തി, ശ്രീ​നി​വാ​സ​ൻ, ആ​ർ.​പി.​എ​ഫ് കോ​ൺ​സ്​​റ്റ​ബി​ൾ റി​ബേ​ഷ് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RailwayRishad
News Summary - Railway pays honour to Rishad
Next Story