Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകായികമേളക്ക് ഇന്ന്‌...

കായികമേളക്ക് ഇന്ന്‌ വിസിലുയരും

text_fields
bookmark_border
കായികമേളക്ക് ഇന്ന്‌ വിസിലുയരും
cancel

ത​ല​ശ്ശേ​രി: ഇ​നി പു​തി​യ വേ​ഗ​വും ദൂ​ര​വും ഉ​യ​ര​വും തേ​ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന്റെ ദി​ന​ങ്ങ​ൾ. കൗ​മാ​ര കാ​യി​ക ക​രു​ത്തി​ന്റെ മേ​ള​യു​ടെ ത്ര​സി​പ്പി​ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ​ക്ക് ത​ല​ശ്ശേ​രി സ​ഗ​ര​​സഭ സ്റ്റേ​ഡി​യം സാ​ക്ഷി​യാ​കും. മൂ​ന്നുദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന റ​വ​ന്യൂ ജി​ല്ല സ്‌​കൂ​ൾ കാ​യി​ക​മേ​ള​ക്ക് തി​ങ്ക​ളാ​ഴ്ച ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​കും. ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌​ട​ർ കെ.​എ​ൻ. ബാ​ബു മ​ഹേ​ശ്വ​രി പ്ര​സാ​ദ് രാ​വി​ലെ 6.15 ന് ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​​ടെ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും 3000 മീ​റ്റ​ർ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് ഒ​മ്പ​തി​ന് സ്പീ​ക്ക​ർ എ. ​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്രാ​ക്ക്-​ഫീ​ൽ​ഡ് മ​ത്സ​ര​ങ്ങ​ളി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും പോ​ൾ വാ​ൾ​ട്, ഹ​ർ​ഡി​ൽ​സ്, ഹാ​മ​ർ ത്രോ, ​ട്രി​പ്പി​ൾ ജം​പ്, ഷോ​ട്ട്പു​ട്ട്, ജാ​വ് ലി​ൻ ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ക.15 സ​ബ്ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 98 ഇ​ന​ങ്ങ​ളി​ൽ 2500 മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ക്കും. മ​ത്സ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഞാ​യ​റാ​ഴ്ച പൂ​ർ​ത്തി​യാ​യി. മ​ത്സ​രാ​ർ​ഥി​ക​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച പ​രി​ശീ​ല​ന​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsRevenue District School Sports Fair
News Summary - School sports fair
Next Story