Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ ചിത്രംവരച്ച് വിദ്യാർഥികൾ

text_fields
bookmark_border
ലഹരിക്കെതിരെ ചിത്രംവരച്ച് വിദ്യാർഥികൾ
cancel
camera_alt

തലശ്ശേരി ഗവ.ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ മതിലിൽ ലഹരിക്കെതിരെ ചിത്രം വരക്കുന്ന വിദ്യാർഥികളായനിവേദ്‌ കൃഷ്ണയും ഋതുനന്ദും

ത​ല​ശ്ശേ​രി: ല​ഹ​രി​ക്കെ​തി​രെ സ്‌​കൂ​ൾ മ​തി​ലി​ൽ ചി​ത്രം വ​ര​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ. ഗ​വ.​ബ്ര​ണ്ണ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​വേ​ദ്‌ കൃ​ഷ്ണ, ഋ​തു​ന​ന്ദ്‌ എ​ന്നി​വ​രാ​ണ് ചി​ത്രം വ​ര​ച്ച​ത്.

ല​ഹ​രി​യു​ടെ ഭ​വി​ഷ്യ​ത്തു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ര​ച​ന​യി​ലൂ​ടെ തു​റ​ന്നു​കാ​ട്ടു​ന്നു. ബ്ര​ണ്ണ​ൻ സ്കൂ​ളി​ന് മു​ന്നി​ലെ മ​തി​ലി​ലാ​ണ് പ​ത്തും ഏ​ഴും ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ നി​വേ​ദ് കൃ​ഷ്ണ​യും ഋ​തു​ന​ന്ദും ചി​ത്ര​ങ്ങ​ൾ കോ​റി​യി​ട്ട​ത്. സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പി​ക ജോ​ളി എം. ​സു​ധ​ൻ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsStudentsPictures
News Summary - Students Draw Pictures against Drugs
Next Story