Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_right100 കുപ്പി മദ്യവുമായി...

100 കുപ്പി മദ്യവുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ

text_fields
bookmark_border
arrest
cancel

ത​ല​ശ്ശേ​രി: ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സ്പെ​ഷ​ൽ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഹ​രീ​ഷ് കു​മാ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ ​മാ​ഹി കി​ടാ​രം​കു​ന്നി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 100 കു​പ്പി (18 ലി​റ്റ​ർ) പു​തു​ച്ചേ​രി മ​ദ്യ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് വി​ലു​പ്പു​രം ക​ള്ള​കു​റി​ച്ചി​യി​ലെ പെ​രി​യ സ്വാ​മി​യു​ടെ മ​ക​ൾ റാ​ണി(57)​യാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorliquor seizedarrest
News Summary - Tamil Nadu woman arrested with 100 bottles of liquor
Next Story