Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightആശങ്ക നീങ്ങി; തലശ്ശേരി...

ആശങ്ക നീങ്ങി; തലശ്ശേരി ഗവ. എൽ.പിയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കി

text_fields
bookmark_border
ആശങ്ക നീങ്ങി; തലശ്ശേരി ഗവ. എൽ.പിയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കി
cancel
camera_alt

ത​ല​ശ്ശേ​രി ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ പ​ഴ​യ കെ​ട്ടി​ടം യ​ന്ത്ര​മു​പ​യോ​ഗി​ച്ച് പൊ​ളി​ക്കു​ന്നു

ത​ല​ശ്ശേ​രി: പാ​തി​വ​ഴി​യി​ൽ പൊ​ളി​ച്ചു നി​ർ​ത്തി​യ ത​ല​ശ്ശേ​രി ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മു​ൻ​കൈ​യെ​ടു​ത്താ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ത്തി​ന്റെ ബാ​ക്കി​ഭാ​ഗം പൊ​ളി​ച്ച​ത്. ക​രാ​റെ​ടു​ത്ത​യാ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​ത് പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ദ്യാ​ല​യം തു​റ​ക്കു​ന്ന​തി​നാ​ൽ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ കെ​ട്ടി​ടാ​വ​ശി​ഷ്ടം കു​ട്ടി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​താ​യി ഞാ​യ​റാ​ഴ്ച 'മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ത​ന്നെ കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ ത​യാ​റാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട്ടാ​വ​ശി​ഷ്ട​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച ത​ന്നെ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യും. ത​ല​ശ്ശേ​രി കാ​യ്യ​ത്ത് റോ​ഡി​ലെ സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നേ​ര​ത്തെ നി​ർ​മി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thalassery Govt. LP
News Summary - Thalassery Govt. LP old building was demolished
Next Story