Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightയുവാവിനെ കാപ്പ ചുമത്തി

യുവാവിനെ കാപ്പ ചുമത്തി

text_fields
bookmark_border
യദു
cancel
camera_alt

യദു

ത​ല​ശ്ശേ​രി: നി​ര​വ​ധി ക്രി​മി​നി​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ത​ല​ശ്ശേ​രി ചാ​ലി​ൽ ഗോ​പാ​ല​പേ​ട്ട സ്വ​ദേ​ശി വേ​ലി​ക്കോ​ത്ത് വീ​ട്ടി​ൽ യ​ദു എ​ന്ന വ​രു​ണി​നെ (30) കാ​പ്പ ചു​മ​ത്തി ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഇ​യാ​ളെ ത​ല​ശ്ശേ​രി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ബി​ജു ആ​ന്റ​ണി ജ​യി​ലി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​സ്.​ഐ​മാ​രാ​യ എം.​സി. ഗി​രീ​ഷ്, സി.​പി. രാ​ജീ​വ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഇ.​എം. സു​രേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsKappa Act
News Summary - The youth was charged with Kappa
Next Story