Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightമഹിള...

മഹിള മന്ദിരത്തിൽനിന്ന്​ കാണാതായ യുവതിയെ കണ്ടെത്താനായില്ല

text_fields
bookmark_border
woman who went missing from shelter home could not be found
cancel
camera_alt

സി​സി​ലി

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി മ​ഹി​ള മ​ന്ദി​ര​ത്തി​ൽ നി​ന്ന്​ കാ​ണാ​താ​യ അ​ന്തേ​വാ​സി​നി​യെ ഒ​രാ​ഴ്ച​യാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. സം​സാ​ര ശേ​ഷി​യി​ല്ലാ​ത്ത 40കാ​രി സി​സി​ലി​യെ ജ​നു​വ​രി 15നാ​ണ് കാ​ണാ​താ​യ​ത്. വെ​ളു​ത്ത നി​റം, മു​ടി ബോ​യ്ക​ട്ട് ചെ​യ്ത നി​ല​യി​ലാ​ണ്. നീ​ല ചു​രി​ദാ​റാ​ണ് േവ​ഷം. വ​ല​തു​കൈ​ക്ക് സ്വാ​ധീ​ന​ക്കു​റ​വു​ണ്ട്. ത​ല​യി​ൽ ശ​സ്​​ത്ര​ക്രി​യ ചെ​യ്ത പാ​ടു​ണ്ട്. മ​ഹി​ള മ​ന്ദി​രം സൂ​പ്ര​ണ്ടി‍െൻറ പ​രാ​തി​യി​ൽ ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingwomen
News Summary - woman who went missing from shelter home could not be found
Next Story