Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
cancel
camera_alt

റംഷീദ്

ത​ല​ശ്ശേ​രി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​യ​ക്കു​മ​രു​ന്നാ​യി യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​​ന്‍റെ പി​ടി​യി​ലാ​യി. ക​തി​രൂ​ർ റാ​ബി​യാ​സി​ൽ ടി.​പി. റം​ഷീ​ദി​നെ​യാ​ണ് (36) ഏ​ഴ് ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി പി​ടി​കൂ​ടി​യ​ത്.

മാ​ഹി പ​രി​മ​ഠം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് കാ​റു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ്‌ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു.

റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഹ​രീ​ഷ് കു​മാ​ർ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ കെ.​സി. ഷി​ബു, ടി.​വി. രാ​ജേ​ഷ് ശ​ങ്ക​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​കെ. സ​മീ​ർ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ശി​ൽ​പ കേ​ളോ​ത്ത്, സീ​നി​യ​ർ ഗ്രേ​ഡ് ഡ്രൈ​വ​ർ എം. ​സു​രാ​ജ് എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug
News Summary - youth arrested with drugs
Next Story