Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2023 7:32 AM GMT Updated On
date_range 23 Oct 2023 7:32 AM GMTതേനീച്ചക്കൂട് ഇളകി; വിവാഹത്തിനെത്തിയ 50ഓളം പേര്‍ക്ക് കുത്തേറ്റു
text_fieldsbookmark_border
camera_alt
Representational Image
കണ്ണൂര്‍: സിറ്റി തയ്യിലില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി അമ്പതിലധികം പേര്‍ക്ക് കുത്തേറ്റു. മുപ്പതോളം പേർ ജില്ല ആശുപത്രിയിൽ ചികിത്സ തോടി. തയ്യിലിൽ മരക്കാർക്കണ്ടി എൻ.എസ്.എസ് ഓഡിറ്റോറിയത്തില്‍ വധൂവരന്മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിക്കുന്നതിനിടെ കൂടിന്മേൽ തെറിച്ചതാണ് തേനീച്ചകൾ ഇളകാൻ കാരണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story