Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightച​പ്പ​മ​ല​യി​ല്‍...

ച​പ്പ​മ​ല​യി​ല്‍ വീ​ണ്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മെ​ന്ന്

text_fields
bookmark_border
tiger
cancel


കൊ​ട്ടി​യൂ​ര്‍: ച​പ്പ​മ​ല​യി​ല്‍ വീ​ണ്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മെ​ന്ന്​ സൂ​ച​ന.ച​പ്പ​മ​ല സ്വ​ദേ​ശി കോ​വൂ​ര്‍ ഭാ​സ്‌​ക​ര​െൻറ വീ​ടി​നു സ​മീ​പ​ത്താ​ണ് ക​ടു​വ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഏ​ഴു​വ​രെ പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ അ​ല​ര്‍ച്ച കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ടു​വ​യെ പി​ടി​ക്കാ​ൻ കൂ​ടു​വെ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger
News Summary - The presence of tiger
Next Story