Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ജ​യി​ലി​ല​ട​ച്ചു

text_fields
bookmark_border
arrest
cancel
camera_alt

അ​ർ​ഷാ​ദ്

ക​ണ്ണൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ങ്ങാ​ട്ടി​ടം ന​വാ​സ് മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദ് പ​ള്ളി​ക്ക​ണ്ടി​യെ (31)​ യാ​ണ് കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (ത​ട​യ​ൽ ) നി​യ​മ പ്ര​കാ​രം കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ഇ​യാ​ൾ​ക്കെ​തി​രെ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ദേ​ഹോ​പ​ദ്ര​വം, കൊ​ല​പാ​ത​ക​ശ്ര​മം, ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ, സ്പോ​ട​ക​വ​സ്തു കൈ​കാ​ര്യം ചെ​യ്യ​ൽ, ആ​യു​ധം കൈ​വ​ശം വെ​ക്ക​ൽ എ​ന്നി​ങ്ങ​നെ അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kappaarrestkappa act
News Summary - The young man was arrested and jailed under kappa act
Next Story