Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2021 11:33 AM IST Updated On
date_range 2 Nov 2021 11:33 AM ISTശ്വാസതടസ്സം; ഏഴു വയസ്സുകാരി മരിച്ചു
text_fieldsbookmark_border
ഉരുവച്ചാൽ: ശ്വാസതടസ്സം മൂലം ഏഴു വയസ്സുകാരി മരിച്ചു. ഉരുവച്ചാൽ ഇടപ്പഴശ്ശി തിട്ടയിൽ കെൻസ് ഹൗസിൽ നജ്ലയുടെയും ഖാലിദിെൻറയും മകൾ സെൻഹയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പെട്ടെന്നുണ്ടായ ശ്വാസംമുട്ടലിനെ തുടർന്ന് കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയിലും കണ്ണൂരിലെ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രാത്രി മരണപ്പെടുകയായിരുന്നു. ഖബറടക്കം പഴശ്ശി പള്ളിയിൽ നടക്കും. സൈറ സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story