Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 9:57 AM IST Updated On
date_range 14 Aug 2020 9:57 AM ISTപീഡനം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
text_fieldsbookmark_border
ഉരുവച്ചാൽ: ടൗണിൽ ബസിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീയെ കാഞ്ഞിലേരിയിലെ ആൾതാമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ രേഖാചിത്രം മാലൂർ പൊലീസ് പുറത്തുവിട്ടു.
ഇയാളെ പറ്റി വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് മാലൂർ പൊലീസ് അറിയിച്ചു. 04902400 440; 9497980865.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story