Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയനാട് ദുരന്തം:...

വയനാട് ദുരന്തം: സേനക്ക് കണ്ണൂരിൽ സ്വീകരണം

text_fields
bookmark_border
വയനാട് ദുരന്തം: സേനക്ക് കണ്ണൂരിൽ സ്വീകരണം
cancel
camera_alt

ക​ണ്ണൂ​ർ ഡി.​എ​സ്.​സി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് കോ​ർ​പ​റേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ക​ണ്ണൂ​ർ: വ​യ​നാ​ട് ജി​ല്ല​യി​ലെ ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലു​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ്ഥ​ല​ത്ത് ര​ക്ഷാ​ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി തി​രി​ച്ചെ​ത്തി​യ ക​ണ്ണൂ​ർ ഡി.​എ​സ്.​സി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് കോ​ർ​പ​റേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി. സേ​നാ നാ​യ​ക​ൻ കേ​ണ​ൽ പ​രം ജി​ത്ത് സി​ങ്ങി​നെ മേ​യ​ർ മു​സ്‍ലി​ഹ് മ​ഠ​ത്തി​ൽ ഷാ​ൾ അ​ണി​യി​ച്ചും മ​ധു​രം ന​ൽ​കി​യും സ്വീ​ക​രി​ച്ചു. 150ഓ​ളം വ​രു​ന്ന സം​ഘ​മാ​ണ് വ​യ​നാ​ട് ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ക​ണ്ണൂ​രി​ൽ​നി​ന്നും പു​റ​പ്പെ​ട്ട​ത്.

സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ അ​ഡ്വ. പി. ​ഇ​ന്ദി​ര, മു​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഷ​മീ​മ, എം.​പി. രാ​ജേ​ഷ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ ജ​യ സൂ​ര്യ, പി.​കെ. അ​ൻ​വ​ർ, സി.​എ​ച്ച് ആ​സി​മ, ബീ​ബി, സു​നി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsWayanad Landslide
News Summary - Wayanad Landslide
Next Story