Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2021 5:41 AM GMT Updated On
date_range 14 Oct 2021 5:41 AM GMTട്യൂഷന് പോയി വരുന്നതിനിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
text_fieldsbookmark_border
ആറളം (കണ്ണൂർ): ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ അക്കിബുൽ (19), കലാം (50) എന്നിവരെയാണ് ആറളം പൊലീസ് പിടികൂടിയത്.
ആറളം ഫാമിലെ ആദിവാസി വിദ്യാർഥിനിയാണ് പീഡനശ്രമത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. നിർമാണ തൊഴിലാളികളാണ് പ്രതികൾ. ഇവർക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story