Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2021 12:41 PM IST Updated On
date_range 17 May 2021 12:41 PM ISTകണ്ണൂരില്‍ ഇന്ന് യെലോ അലര്‍ട്ട്
text_fieldsbookmark_border
കണ്ണൂർ: തിങ്കളാഴ്ച ജില്ലയില്‍ യെേലാ അലര്‍ട്ട് പ്രഖ്യാപിച്ചു. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്കുകൂടി ചുഴലിക്കാറ്റിെൻറ സ്വാധീനംമൂലം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യബന്ധന നിരോധനം തുടരും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ അതി ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story