Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
സ​ൽ​നി​ത്ത്
cancel
camera_alt

സ​ൽ​നി​ത്ത്

ക​ണ്ണൂ​ർ: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സും ഡ​ൻ​സാ​ഫ് ടീ​മും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​വി​ലാ​യി മു​ണ്ട​ല്ലൂ​രി​ലെ സി.​കെ. സ​ൽ​നി​ത്ത് (31) ആ​ണ് ലോ​ഡ്ജി​ൽ​നി​ന്ന്​ പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വി​ന്റെ പ​ഴ്സി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​ത്. ടൗ​ൺ എ​സ്.​ഐ സ​വ്യ​സാ​ചി, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സു​ധീ​ഷ്, അ​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ വി​ജി, മ​ഹേ​ഷ്, സ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsMDMA
News Summary - Young man arrested with MDMA
Next Story