Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right40 ലക്ഷത്തിന്റെ...

40 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
MDMA seized
cancel
camera_alt

മു​ഹ​മ്മ​ദ് ഹാ​രി​സ്

ക​ണ്ണൂ​ര്‍: റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. 204 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കാ​സ​ര്‍കോ​ട് ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രി​സ് പി​ടി​യി​ലാ​യി. കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്നാ​ണ് ഇ​യാ​ള്‍ ക​ണ്ണൂ​രി​ലേ​ക്ക് ട്രെ​യി​ന്‍ ക​യ​റി​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ എം.​ഡി.​എം.​എ​ക്ക് 40 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് എം.​ഡി.​എം.​എ വാ​ങ്ങി​യ​ശേ​ഷം ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ല്‍ വി​ല്‍പ​ന ന​ട​ത്താ​നാ​യി​രു​ന്നു ഇ​യാ​ള്‍ പ്ലാ​ന്‍ ചെ​യ്ത​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. ഇ​തി​നു മു​മ്പും ഇ​യാ​ള്‍ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ​താ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് വ്യ​ക്ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur newsmdma seized
News Summary - Youth arrested with MDMA worth 40 lakhs
Next Story