Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2021 10:26 AM IST Updated On
date_range 31 July 2021 10:26 AM ISTപുഴയില് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്പെട്ടു മരിച്ചു
text_fieldsbookmark_border
ചെറുപുഴ: കാര്യങ്കോട് യുവാവ് ഒഴുക്കില്പെട്ടു മരിച്ചു. പുളിങ്ങോം മീന്തുള്ളി റവന്യൂവിലെ എം.എസ്. വിജേഷാണ് (38) മരിച്ചത്. നിര്മാണ തൊഴിലാളിയാണ്.
വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെ കൂട്ടുകാര്ക്കൊപ്പം കാര്യങ്കോട് പുഴയുടെ മീന്തുള്ളി ഭാഗത്തു കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്പെട്ടത്. കൂടെയുണ്ടായിരുന്നവര് ഉടന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആശ. മക്കള്: അക്ഷര, ആഷ്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story