Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപിലിക്കോട് ചരക്കുലോറി...

പിലിക്കോട് ചരക്കുലോറി അപകടത്തിൽപെട്ടു

text_fields
bookmark_border
പിലിക്കോട് ചരക്കുലോറി അപകടത്തിൽപെട്ടു
cancel
camera_alt

പിലിക്കോട് തോട്ടം ഗേറ്റിൽ ചരക്കുലോറി ഇടിച്ചുതകർന്ന ഹൈടെൻഷൻ ലൈൻ

ചെറുവത്തൂർ: പിലിക്കോട് തോട്ടം ഗേറ്റിൽ ചരക്കുലോറി അപകടത്തിൽപെട്ടു.

കാസർകോടുനിന്ന്​ കണ്ണൂര്‍ ഭാഗത്തേക്ക്​ പോവുകയായിരുന്ന നാഷനല്‍ പെര്‍മിറ്റ്​ ലോറി നിയന്ത്രണം വിട്ട് ശനിയാഴ്ച രാവിലെ 5.45ഓടെ ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്​റ്റില്‍ ഇടിക്കുകയായിരുന്നു.

പോസ്​റ്റ്​ തകർന്നു. ആളപായമില്ല. അപകടത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentpilikkode
Next Story