Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടാറ്റാ ആശുപത്രി:...

ടാറ്റാ ആശുപത്രി: ജീവനക്കാരെ എന്നു നിയമിക്കും– മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ടാറ്റാ ആശുപത്രി: ജീവനക്കാരെ എന്നു നിയമിക്കും– മനുഷ്യാവകാശ കമീഷൻ
cancel

കാ​സ​ർ​കോ​ട്: ടാ​റ്റാ​രി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​നാ​യി ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. കാ​സ​ർ​കോ​ട് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കാ​ണ് ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ആ​ശു​പ​ത്രി​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ളും ക​മീ​ഷ​നെ അ​റി​യി​ക്ക​ണം. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ത്സ​ക്കു​ള്ള ആ​ശു​പ​ത്രി​യാ​ക്കി​യ​തോ​ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ ബു​ദ്ധി​മു​ട്ടി​ലാ​യെ​ന്ന മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. ജി​ല്ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ് ജി​ല്ല ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​തെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നി​ല​വി​ൽ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ​ക്കു​ള്ള വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്- റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ടാ​റ്റാ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights commissionkasargod tata hospital
News Summary - Tata Hospital: When Employees to be appointed asks Human Rights Commission
Next Story