Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവാഹന മോഷണക്കേസ്​...

വാഹന മോഷണക്കേസ്​ പ്രതികൾക്ക് ഒരുവർഷം തടവ്

text_fields
bookmark_border
വാഹന മോഷണക്കേസ്​ പ്രതികൾക്ക് ഒരുവർഷം തടവ്
cancel

കാസർകോട്: വാഹനമോഷണ കേസുകളിൽ പ്രതികളായവർക്ക് ഒരുവർഷം തടവ്.

ഹോസ്ദുര്‍ഗിലെ റഷീദ് എന്ന പുക റഷീദ് (36), കാഞ്ഞങ്ങാടുള്ള എൽ.കെ. മജീദ് (56), കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ കെ. ഗണേശന്‍ എന്നിവരെ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- ഒന്ന് ആണ് ഒരുവർഷം തടവിനും 5000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്.

വിദ്യാനഗർ പൊലീസ് സ്​റ്റേഷൻ പരിധിയിൽ പാണലത്തുനിന്ന് 2013ൽ ഓട്ടോറിക്ഷ മോഷ്​ടിച്ചതിനാണ് ശിക്ഷ.

പ്രതികൾക്കെതിരെ ഹോസ്ദുര്‍ഗ്, ബേക്കല്‍ പൊലീസ് സ്​റ്റേഷനുകളിലും നിരവധി കേസുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentTheft NewsKasaragod News
Next Story