Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവീണ്ടും വന്യജീവി...

വീണ്ടും വന്യജീവി ആക്രമണം; ആടുകളെ കൊന്നൊടുക്കിയ നിലയില്‍

text_fields
bookmark_border
goat killed
cancel

ബ​ദി​യ​ടു​ക്ക: എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യം​പാ​റ​യി​ല്‍ വീ​ണ്ടും വ​ന്യ​ജീ​വി​യു​ടെ പ​രാ​ക്ര​മം. നാ​ല് ആ​ടു​ക​ളെ കൂ​ടി കൊ​ന്നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ണി​യം​പാ​റ​യി​ലെ മു​നീ​റി​െൻറ വീ​ട്ടി​ല്‍ വ​ള​ര്‍ത്തി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്.

ഈ ​കു​ടും​ബം ആ​ടു​ക​ളെ വ​ള​ര്‍ത്തി​യാ​യി​രു​ന്നു ഉ​പ​ജീ​വ​ന​മാ​ര്‍ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​തോ​ടെ കു​ടും​ബം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍, ഈ ​ഭാ​ഗ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ല്‍ വ​ള​ര്‍ത്തി​യി​രു​ന്ന 15ഓ​ളം ആ​ടു​ക​ളെ വ​ന്യ​ജീ​വി കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വീ​ണ്ടും സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു. കാ​ട്ടു​പൂ​ച്ച​യാ​യി​രി​ക്കും ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacksheepwildlife
News Summary - Wildlife attack again
Next Story