Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightബൈക്ക് മോഷണക്കേസില്‍...

ബൈക്ക് മോഷണക്കേസില്‍ അറസ്​റ്റില്‍

text_fields
bookmark_border
bike theft
cancel


ബദിയടുക്ക: ബൈക്ക് മോഷണക്കേസിലെ പ്രതിയെ അറസ്​റ്റ്​ ചെയ്തു. മായിപ്പാടി ഷിറിബാഗിലുവിലെ നുഹ് മാൻ (23)നെയാണ് ബദിയടുക്ക പൊലീസ് അറസ്​റ്റ്​ചെയ്തത്. നെല്ലിക്കട്ട ബിലാല്‍നഗറിലെ മുനീറി​െൻറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഒക്ടോബര്‍ 24ന് രാത്രി മോഷണം പോയിരുന്നു. മുനീറി​െൻറ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike theft
News Summary - Arrested in bike theft case
Next Story