Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightചരക്കുലോറി നിയന്ത്രണം...

ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

text_fields
bookmark_border
ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
cancel
camera_alt

ചെറുവത്തൂർ ചെക്പോസ്​റ്റിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ചരക്കുലോറി

ചെറുവത്തൂർ: ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ, ക്ലീനർ എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറുവത്തൂർ ചെക് പോസ്​റ്റിനടുത്താണ് ലോറി മറിഞ്ഞത്. കഴിഞ്ഞ ദിവസം പുലർച്ച മൂന്ന്​ മണിയോടെയാണ് സംഭവം.

റോഡ് നവീകരിച്ചപ്പോൾ നടപ്പാത ഉയർത്താത്തതുമൂലം ലോറിയുടെ ടയർ റോഡിൽ നിന്നും തെന്നിയതാണ് അപകടകാരണം. ഒരു മാസം മുമ്പ് മരം കയറ്റിവന്ന ലോറിയും മറിഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheruvathoorlorry accident
News Summary - goods lorry accident in cheruvathoor
Next Story