Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightഅർബുദ രോഗികൾക്കായി...

അർബുദ രോഗികൾക്കായി മുടി മുറിച്ച് നൽകി

text_fields
bookmark_border
അർബുദ രോഗികൾക്കായി മുടി മുറിച്ച് നൽകി
cancel
camera_alt

ശ്രീലക്ഷ്മി മുടി കൈമാറുന്നു

ചെറുവത്തൂർ: അർബുദ രോഗികൾക്കായി മുടി മുറിച്ച് നൽകി കൊച്ചു മിടുക്കി. ചീമേനി അമ്മംകോട് കെ. കുഞ്ഞികൃഷ്​ണന്‍റെയും കെ.കെ. സുജാതയുടെയും മകൾ ശ്രീലക്ഷ്മിയാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചത്.

ഈ വർഷം ചീമേനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരള, കാസർകോട് ജില്ലാ കമ്മിറ്റി അംഗം വിനേഷ് ചീമേനി മുടി ഏറ്റുവാങ്ങി. മർച്ചന്‍റ്​സ്​ യൂത്ത് വിങ്​ ചീമേനി യൂനിറ്റിന്‍റെ നേതൃത്വത്തിൽ ശ്രീലക്ഷ്മിയെ ഉപഹാരം നൽകി അനുമോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancer patientshair donation
News Summary - Hair donated for cancer patients
Next Story